Updates

നഗരസഭ 76,352 സ്നേഹപ്പൊതികള്‍ വിളമ്പി

02 April 2020

Food Packets

നഗരസഭയ്ക്ക് കീഴിലുള്ള 25 സര്‍ക്കിളുകളിലായി പ്രവര്‍ത്തിക്കുന്ന 25 കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി വ്യാഴാഴ്ച 25,464 പേര്‍ക്ക് പ്രഭാതഭക്ഷണവും 25,778 പേര്‍ക്ക് ഉച്ചഭക്ഷണവും വിതരണം ചെയ്തു. 25,110 പേര്‍ക്ക് രാത്രി ഭക്ഷണവും വിതരണം ചെയ്തിട്ടുണ്ട്. ആകെ 76,352 ഭക്ഷണപ്പൊതികളാണ് നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി വിതരണം ചെയ്തത്.