Updates

രണ്ട് കോടി രൂപ കൈമാറി

04 April 2020

കോവിഡ് പ്രതിരോധത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നഗരസഭ ഫണ്ടില്‍ നിന്നും 2 കോടി രൂപ മേയര്‍ കെ.ശ്രീകുമാര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. ഡെപ്യൂട്ടി മേയര്‍ അഡ്വ.രാഖിരവികുമാര്‍, സെക്രട്ടറി എല്‍.എസ്.ദീപ എന്നിവര്‍ സന്നിഹിതരായിരുന്നു. ഇതിനുപുറമെ ജീവനക്കാരുടെയും കൗണ്‍സിലര്‍മാരുടെയും വിഹിതം നല്‍കുന്നതാണ്.