Updates

കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായം കൈമാറി

18 April 2020

നഗരസഭയുടെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്കുള്ള തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ സഹായമായ 2 ലക്ഷം രൂപയുടെ ചെക്ക് സഹായമെത്രാന്‍ ഫാ.ഡോ. ആര്‍.ക്രിസ്തുദാസ് വികാരി ജനറല്‍ റവ. മോണ്‍ ഡോ.സി.ജോസഫ് എന്നിവര്‍ ചേര്‍ന്ന് മേയര്‍ കെ.ശ്രീകുമാറിന് കൈമാറി.